മുന്നാറിലെ Rev. Immanuel Doshan - നെ മുൻ ബിഷൊപ്പിന്റെ ജന്മദിന ആഘോഷത്തിൽ പങ്കെടുത്തു എന്ന പേരിൽ ഇപ്പോഴത്തെ ബിഷപ്പ് സസ്പെൻഡ് ചെയ്തത് ബിഷപ്പ് തന്നെ യാതൊരു ഉപാധിയും കൂടാതെ നീരുപാധികം പിൻവലിച്ചു .
(മുന് ബിഷപ്പ് Dr. K.P. Kuruvila - യ്ക്ക് ഇതുവരെ റിട്ടയർ ചെയ്തതിലുള്ള യാത്ര അയപ്പ് കൊടുത്തിടില്ല എന്നതും, ശമ്പളമോ, പെൻഷനൊ കൊടുത്തിട്ടില്ല എന്നതും ഈ സമയം എല്ലാവരെയും ഒർമിപ്പികുകയും ചെയുന്നു.)
മൂന്നാറിലെ സഭാ മക്കളുടെ ധീരമായ എതിർത്ത് നില്പും, സത്യത്തിനു വേണ്ടിയുള്ള സമരവും ആണ് ബിഷോപിനെ തൻറെ തെറ്റായ തീരുമാനം പിൻവലിക്കാൻ സ്വയം പ്രേരിപിച്ചത്. കൂടെ നിൽകുന്ന കുബുദ്ധികളുടെ വാക്ക് കേൾക്കാതെ സത്യവും, നീതിയും, ന്യായവും യേശു ക്രിസ്തുവിലുള്ള വിശ്വാസത്താൽ നടപ്പാക്കിയാൽ ബിഷൊപിനു വഷളാകാതെ ഭരിച്ചു പോകാം.
അല്ലാത്തപക്ഷം സഭാമക്കളുടെ പണതാൽ ജീവിക്കുന്ന ബിഷോപിനും അച്ചന്മാർക്കും സഭാമക്കളുടെ എതിർപ്പും, സമരവും നേരിടേണ്ടിവരും.
2 comments:
ഇന്ന് നമ്മുടെ സഭകളില്‍ ആത്മീകം ഇല്ല എന്നുള്ള തെളിവാണ് ഈ ശബ്ദം. ഇത്രക്കും അവഹേളിക്കപ്പെട്ട ഒരു സംഭവം ഇന്നുവരെ CSI സഭയില്‍ ഉണ്ടായിട്ടില്ല. ദൈവനാമത്തില്‍ ആശിര്‍വധിക്കുന്ന മനസ്സും അനുഗ്രഹിക്കുന്ന കരങ്ങളും ...ജനങ്ങള്‍ക്കു വേണ്ടി മാത്രമല്ല. മറിച്ച് സഹ ശുശ്രുഷകര്‍ക്കും പങ്കിടേണ്ട ദൈവ ദാസന്മാര്‍ ജനങ്ങളുടെ മുന്‍പില്‍ അപഹാസ്യരാകുന്നു. ഇതെല്ലാം ദൈവ നിയോഗം ആണോ.
രാഷ്ട്രീയക്കാരുടെ കസേര ഭ്രമം തന്നെ അല്ലെ എന്ന് തോന്നിപ്പോകുന്നു.കാലങ്ങള്‍ മാറി ... സുവിശേഷ ഘോഷണങ്ങള്‍ പരിമിതമായി..... അന്യോന്യം മത്സരങ്ങള്‍ ... രാജ്യത്തില്‍ മതങ്ങളുടെ മേല്‍ നിയമങ്ങള്‍ ഏര്‍പ്പെടുത്തി ... ഇതൊക്കെ സംഭവിക്കുന്നത് നമ്മള്‍ ഓരോരുത്തരിലുള്ള ആത്മീക വിഗ്ന്ജാനത്തിലുള്ള കുറവല്ലെ.
NRK യില്‍ കഴിഞ്ഞ കാലങ്ങളില്‍ നടന്ന സംഭവങ്ങള്‍ YOU TUBE ല്‍ കൂടിയും മറ്റും ജനങ്ങള്‍ കണ്ടുകഴിഞ്ഞു. മറ്റുള്ള ക്രിസ്തീയ സമുദായങ്ങളില്‍ നടക്കുന്നത് നമ്മളും ആവര്ത്തിക്കണമോ ...
വ്യക്തിപരമായി ഒരു ബിഷപ്പിനെ ആക്ഷേപിച്ച സമൂഹമാണ് നമ്മള്‍ . ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കറുത്ത കരങ്ങളേ .... ഒന്നോര്‍ക്കുക ... നാം വിതയ്ക്കുന്നത് ...നാം തന്നെ കൊയ്യും ... നാം അളന്നു കൊടുക്കുന്നത് പോലെ നമുക്കും അളന്നു കിട്ടും. മാനസ്സന്തരപ്പെടുക എന്ന് ഉപദേശിക്കുന്നവര്‍ ... മാനസാന്തരപ്പെട്ടുവോ എന്ന് സ്വതവേ ചിന്തിക്കൂ ..... മൂന്നാറിന്റെ ശബ്ദം NRK അറിയട്ടെ.

Post a Comment