Saturday, 7 September 2013

മൂന്നാറിലെ സഭാ മക്കൾക് അഭിവാദ്യങ്ങൾ!!

 മുന്നാറിലെ  Rev. Immanuel Doshan - നെ മുൻ ബിഷൊപ്പിന്റെ ജന്മദിന ആഘോഷത്തിൽ പങ്കെടുത്തു എന്ന പേരിൽ  ഇപ്പോഴത്തെ ബിഷപ്പ് സസ്പെൻഡ് ചെയ്തത് ബിഷപ്പ് തന്നെ യാതൊരു ഉപാധിയും കൂടാതെ നീരുപാധികം പിൻവലിച്ചു .

(മുന് ബിഷപ്പ് Dr. K.P. Kuruvila - യ്ക്ക് ഇതുവരെ റിട്ടയർ ചെയ്തതിലുള്ള യാത്ര അയപ്പ് കൊടുത്തിടില്ല എന്നതും, ശമ്പളമോ, പെൻഷനൊ കൊടുത്തിട്ടില്ല എന്നതും ഈ സമയം എല്ലാവരെയും ഒർമിപ്പികുകയും ചെയുന്നു.)

മൂന്നാറിലെ സഭാ മക്കളുടെ ധീരമായ എതിർത്ത് നില്പും, സത്യത്തിനു വേണ്ടിയുള്ള സമരവും ആണ് ബിഷോപിനെ തൻറെ തെറ്റായ തീരുമാനം പിൻവലിക്കാൻ സ്വയം പ്രേരിപിച്ചത്‌.  കൂടെ നിൽകുന്ന കുബുദ്ധികളുടെ വാക്ക് കേൾക്കാതെ സത്യവും, നീതിയും, ന്യായവും യേശു ക്രിസ്തുവിലുള്ള വിശ്വാസത്താൽ  നടപ്പാക്കിയാൽ ബിഷൊപിനു വഷളാകാതെ ഭരിച്ചു പോകാം.  

അല്ലാത്തപക്ഷം സഭാമക്കളുടെ പണതാൽ ജീവിക്കുന്ന ബിഷോപിനും അച്ചന്മാർക്കും സഭാമക്കളുടെ എതിർപ്പും, സമരവും നേരിടേണ്ടിവരും.

Friday, 6 September 2013

Tuesday, 3 September 2013

ളോഹ ഇട്ട കൊള്ളക്കാർ. (Dacoits in Cassock)

 Peon post: 3  to 5 Lakhs, Teacher Post: 15 to to 25 Lakhs. Clerical Post: 7 to 10 Lakhs
ളോഹ ഇട്ട  കൊള്ളക്കാർ.





Monday, 2 September 2013

ഒരു പാതിരിയുടെ ഭൂമി കച്ചവടം.

വഴിയാധാരം ആയ ഒരു മനുഷ്യൻ അവസാനം കോടതിയെ സമീപിച്ചിരിക്കുന്നു . ആർക്കു വേണം എങ്കിലും ഞങ്ങളെ സമീപിച്ചാൽ ആ മനുഷ്യന്റെ ഫോണ്‍ നമ്പർ തരാം. ആ മനുഷ്യന്റെ കഥ കേട്ട് സത്യമായും തലകുനിച്ചു കരഞ്ഞുപോയി ഞങ്ങൾ. 10 കൽപനകൾ എന്താണ് എന്ന്  ഈ പാതിരിയോടു ചോദിച്ചാൽ മതി.