ഇക്കാലങ്ങളില്‍ പൊതുവേ സഭാതലങ്ങളില്‍ ആല്മീയത കുറവും ഭൌതീക കാര്യങ്ങളില്‍ മുന്തൂക്കവും നല്‍കുന്നതായി കാണാം. വിരലിലെണ്ണാവുന്ന ആത്മീകരെ നമ്മുടെ സഭാതലത്തിലുണ്ടോ എന്ന് തോന്നിപ്പോകുന്നു. എന്ത് കാര്യത്തിനും ഗ്രൂപ്പ്.... തിരുമേനിക്ക് എതിരെ ... ഡയോസീസ്സന് എതിരായി ... സഭാ ചട്ടങ്ങള്‍ക്കെതിരെ .... കാര്യമായി ഉള്ളതിനും ഇല്ലാത്തതിനും പരോക്ഷമായി പ്രതീകരിക്കത്തക്കവണ്ണം സഭയുടെ ആത്മീക നിയന്ത്രണം നഷ്ടപ്പെട്ടുവോ .... സഭാജനങ്ങള്‍ക്ക് ആത്മീയ ശുശ്രൂഷകരില്‍ ഉള്ള വിശ്വാസം നഷ്ടപ്പെട്ടു പോകുവാന്‍ തക്കവണ്ണം ഉള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമ്പോള്‍ നമ്മുടെ സഭയുടെ വളര്‍ച്ച എന്തിലായിരിക്കണം ... ആത്മീകത്തിലോ / ഭൌതീകത്തിലോ എന്ന് വിചാരിച്ചു പോകുന്നു. ഒരു പക്ഷെ ഈ വെള്ള വസ്ത്രത്തിന്റെ പരിശുദ്ധി എന്തെന്ന് മറന്നുപോകുന്നുവോ .... പൌരോഹിത്യത്തിന്റെ മഹത്വത്തെ മാനിക്കാതെ ഇങ്ങനെയുള്ള ഹീന കൃത്യങ്ങള്‍ ചെയുന്ന വ്യക്തികള്‍ക്ക് എങ്ങനെ സത്യവേദപുസ്തകത്തിലെ വചനങ്ങള്‍ ഉരുവിടുവാന്‍ കഴിയും ... ഇതാണോ മാതൃക.പാവങ്ങളുടെ കഷ്ടതയില്‍ അനുകമ്പ കാണിക്കേണ്ട സമുദായാധ്യക്ഷന്‍ ഭൌതീക / ലൌകിക കോടതിയില്‍ നില്‍ക്കേണ്ടി വന്നാല്‍ ..... ക്രിസ്തീയവിശ്വാസത്തിലുള്ള ദൈവീക കോടതിയില്‍ എന്ത് പറയും .... അവിടെ പേര്‍ വിളിക്കും നേരം കാണുമോ .....
Though GOD is TRUE, some people do not believe in Him just because GOD has no address!!!
Stop asking who we are. No Investigation Team will reveal themselves to public as it might affect gathering of the documents and information to provide to the public.
1 comment:
ഇക്കാലങ്ങളില്‍ പൊതുവേ സഭാതലങ്ങളില്‍ ആല്മീയത കുറവും ഭൌതീക കാര്യങ്ങളില്‍ മുന്തൂക്കവും നല്‍കുന്നതായി കാണാം. വിരലിലെണ്ണാവുന്ന ആത്മീകരെ നമ്മുടെ സഭാതലത്തിലുണ്ടോ എന്ന് തോന്നിപ്പോകുന്നു. എന്ത് കാര്യത്തിനും ഗ്രൂപ്പ്.... തിരുമേനിക്ക് എതിരെ ... ഡയോസീസ്സന് എതിരായി ... സഭാ ചട്ടങ്ങള്‍ക്കെതിരെ .... കാര്യമായി ഉള്ളതിനും ഇല്ലാത്തതിനും പരോക്ഷമായി പ്രതീകരിക്കത്തക്കവണ്ണം സഭയുടെ ആത്മീക നിയന്ത്രണം നഷ്ടപ്പെട്ടുവോ .... സഭാജനങ്ങള്‍ക്ക് ആത്മീയ ശുശ്രൂഷകരില്‍ ഉള്ള വിശ്വാസം നഷ്ടപ്പെട്ടു പോകുവാന്‍ തക്കവണ്ണം ഉള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമ്പോള്‍ നമ്മുടെ സഭയുടെ വളര്‍ച്ച എന്തിലായിരിക്കണം ... ആത്മീകത്തിലോ / ഭൌതീകത്തിലോ എന്ന് വിചാരിച്ചു പോകുന്നു.
ഒരു പക്ഷെ ഈ വെള്ള വസ്ത്രത്തിന്റെ പരിശുദ്ധി എന്തെന്ന് മറന്നുപോകുന്നുവോ .... പൌരോഹിത്യത്തിന്റെ മഹത്വത്തെ മാനിക്കാതെ ഇങ്ങനെയുള്ള ഹീന കൃത്യങ്ങള്‍ ചെയുന്ന വ്യക്തികള്‍ക്ക് എങ്ങനെ സത്യവേദപുസ്തകത്തിലെ വചനങ്ങള്‍ ഉരുവിടുവാന്‍ കഴിയും ... ഇതാണോ മാതൃക.പാവങ്ങളുടെ കഷ്ടതയില്‍ അനുകമ്പ കാണിക്കേണ്ട സമുദായാധ്യക്ഷന്‍ ഭൌതീക / ലൌകിക കോടതിയില്‍ നില്‍ക്കേണ്ടി വന്നാല്‍ ..... ക്രിസ്തീയവിശ്വാസത്തിലുള്ള ദൈവീക കോടതിയില്‍ എന്ത് പറയും .... അവിടെ പേര്‍ വിളിക്കും നേരം കാണുമോ .....
Post a Comment